Updatesജോണി അന്തരിച്ചു August 23, 2024 Share1 കുന്നത്തങ്ങാടി: കുരുതുകുളം വാറുണ്ണി മകൻ ജോണി (63) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളയിൽ. ഭാര്യ : റീത്ത ജോണി. മക്കൾ: റിജി, ജിനി. മരുമക്കൾ : മിഥുൻ, ഫ്രാങ്കോ.