News One Thrissur
Kerala

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: വരന്തരപ്പിള്ളിയിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടിൽ മനോഹരന്റെ മകൾ മന്യ (22) ആണ് മരിച്ചത്. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

Related posts

റെക്കോർഡ് വിവാഹങ്ങൾ, ഗുരുവായൂരിൽ സെപ്തംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

Sudheer K

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. 

Sudheer K

ലളിത അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!