Keralaമാധവ മേനോൻ അന്തരിച്ചു. August 25, 2024August 25, 2024 Share0 ചിറക്കൽ: തിരുവാണിക്കാവ് അമ്പലത്തിന് സമീപം മഠത്തിപ്പാട്ട് നാനിക്കുട്ടി അമ്മ മകൻ മാധവ മേനോൻ (86) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, വിനിത.