തൃശൂർ: 26.08.2024ന് തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
`