Keralaസിസിലി അന്തരിച്ചു. August 26, 2024 Share0 എറവ്: ആറാം കല്ല്,കുരുതുകുളങ്ങര ആന്റണി ഭാര്യ സിസിലി അന്തരിച്ചു. സംസ്ക്കാരംതിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 5 ന് എറവ് കപ്പൽപള്ളിയിൽ. മക്കൾ: ലൂസിയ, ലോറൻസ്, ലിജോ, ലിൻസൻ.