News One Thrissur
Updates

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പെരിങ്ങോട്ടുകര: എംആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ മണലൂർ സ്വദേശി സുരേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

Related posts

പ്രശസ്ത ഫോട്ടോഗ്രാഫർ ധർമ്മപാലൻ അന്തരിച്ചു.

Sudheer K

ചാഴുർ സെന്റ് മേരീസ് ദേവാലയത്തിൽ സംയുക്ത തിരുനാളിന് കൊടിയേറി. 

Sudheer K

കനത്ത മഴ: എളവള്ളിയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Sudheer K

Leave a Comment

error: Content is protected !!