Updatesജോസ് അന്തരിച്ചു August 27, 2024 Share1 പഴുവിൽ: വെസ്റ്റ് മങ്ങാട്ടുപാടം സെൻ്റ് മേരീസ് ധ്യാനകേന്ദ്രത്തിനു സമീപം ചാലിശ്ശേരി കുരിയൻ ജോസ് (69) അന്തരിച്ചു. ഭാര്യ : ഗ്രേയ് സി.മക്കൾ: ജിൻസി, സിജി. മരുമക്കൾ : പ്രദീപ്, ജോയ്. സംസ്കാരം ഇന്ന് വൈകിട്ട് 3 30 ന് പഴുവിൽ സെൻ്റ് ആൻ്റണീസ് ഫെറോന പള്ളിയിൽ.