Keralaഗോപിനാഥ് അന്തരിച്ചു August 27, 2024 Share0 കണ്ടശാംകടവ്: മാമ്പുള്ളി പൊറ്റെക്കാട്ട് വേലായുധൻ മകൻ ഗോപിനാഥ് (78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതീഭായി. മക്കൾ: അപിനീഷ്, അർഷന.