Keralaസുധാകരൻ മാസ്റ്റർ അന്തരിച്ചു August 27, 2024 Share0 ചെമ്മാപ്പിള്ളി: അയ്യപ്പത്തു സുധാകരൻ മാസ്റ്റർ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വൃന്ദ. മക്കൾ: സുജി, ടുട്ടു, ഗായത്രി.