അന്തിക്കാട്: പേരാൻ മാർക്കറ്റിനു പടിഞ്ഞാറ് കാരണത്ത് സഹദേവൻ (82) അന്തരിച്ചു. അന്തിക്കാട് ഹൈസ്കൂളിനു സമീപത്തെ കാരണത്ത് ടീ സ്റ്റാളിൻ്റെ ഉടമയായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 2 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, ദിനേഷ്, രമേഷ്. മരുമക്കൾ: സുഗന്ധി,ഗീതു, അജിത.