News One Thrissur
Updates

തൃശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം.

തൃശൂർ: രാമനിലയത്തിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ പോലീസ് കേസ്. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം. തൃശ്ശൂർ സിറ്റി എസിപിക്കാണ് അന്വേഷണച്ചുമതല. പരാതിയിൽ നാളെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം തുടങ്ങി. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസെടുക്കുക.

Related posts

കള്ളപ്പണം സൂക്ഷിച്ചതു രാജ്യദ്രോഹം; ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് തിരൂര്‍ സതീഷ്

Sudheer K

ഫാത്തിമ അന്തരിച്ചു

Sudheer K

പിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!