News One Thrissur
Kerala

കുന്നംകുളം കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. 

കുന്നംകുളം: കടവല്ലൂര്‍ കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സുകളാണ് സംസ്ഥാനപാതയില്‍ കൊരട്ടിക്കര പോസ്റ്റ് ഓഫീസിന് സമീപത്തു വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസുകളുടെ മുന്‍വശം ഭാഗികമായി തകരുകയും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ബസ് കാനയിലേക്ക് ചെരിയുകയും ചെയ്തുവെങ്കിലും യാത്രക്കാര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

Related posts

കയ്പമംഗലത്ത് കുടുംബശ്രീയിലെ അഴിമതി: അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച്.

Sudheer K

പെരുമ്പുഴ പാടത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യത്രക്കാർക്ക് പരിക്ക്.

Sudheer K

കൊടുങ്ങല്ലൂരിൽ ആൽമരത്തറയിൽ കിടന്നുറങ്ങിയ വൃദ്ധന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ്; വൈറലായി വീഡിയോ ദൃശ്യം

Sudheer K

Leave a Comment

error: Content is protected !!