News One Thrissur
Kerala

ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മേൽ മരം ഒടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: വടക്കാഞ്ചേരി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മേൽ മരം ഒടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെ എരുമപ്പെട്ടിക്കടുത്തുള്ള കടങ്ങോട് പാഴിയോട്ട്മുറിയിലാണ് അപകടം, പിക്കപ്പ് വാനും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർമരായ സിനീഷ്, ഉണ്ണികൃഷ്ണ‌ൻ എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളും തകർന്ന നിലയിലാണ്. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുട്ടുണ്ട്.

Related posts

സുരേന്ദ്രൻ അന്തരിച്ചു

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്‍റെ മരണം; പൊലീസ് കുറ്റക്കാരല്ലെന്ന് ക്രൈംബ്രാഞ്ച്; സി.ബി.ഐ അന്വേഷിക്കണമെന്ന് വിനായകൻ്റെ പിതാവ്.

Sudheer K

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!