Keralaഹരിദാസൻ അന്തരിച്ചു. August 31, 2024 Share0 എറവ്: കരുവാൻ വളവ് ഹൈടെക് നഗർ കുണ്ടൂര് നീലകണ്ഠൻ മകൻ ഹരിദാസൻ(69) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: അജീഷ്, അനൂപ്, അശ്വതി. മരുമകൻ : റെജി.