Keralaരാധ ഗോവിന്ദൻ അന്തരിച്ചു August 31, 2024 Share0 അരിമ്പൂർ: പരയ്ക്കാട് നടുവിലേടത്ത് പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ രാധ ഗോവിന്ദൻ (72) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ശങ്കരനാരായണൻ, രാധിക. മരുമക്കൾ: അഞ്ജു, മനോജ് കുമാർ.