News One Thrissur
Kerala

ഷോളയാർ ഡാം നാളെ തുറക്കും

കേരള ഷോളയാർ ഡാം നാളെ തുറക്കും.വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടർ ഘട്ടംഘട്ടമായി 6 ഇഞ്ചാണ് തുറക്കുന്നത്. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

Related posts

സരോജിനിയമ്മ അന്തരിച്ചു

Sudheer K

ഒരു ലക്ഷം രൂപയും 12 മൊബൈല്‍ ഫോണും മോഷണം നടത്തിയ ബീഹാർ സ്വദേശിയായ യുവാവിനെ പോലീസ് അറസറ്റ് ചെയ്തു.

Sudheer K

തൃശൂരിൽ സ്വർണ വ്യാപാര – നിർമ്മാണ കേന്ദ്രങ്ങളിൽ വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം കണ്ടെടുത്തു

Sudheer K

Leave a Comment

error: Content is protected !!