News One Thrissur
Kerala

ദേവയാനി അന്തരിച്ചു.

പടിയം: കൊച്ചത്ത് പരേതനായ രാഘവൻ ഭാര്യ ദേവയാനി (84) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ11 ന് വിട്ടുവളപ്പിൽ. മക്കൾ: സഹദേവൻ, രാജേന്ദ്രൻ, ബീന, ലീന. മരുമക്കൾ: അജിത, സിന്ധു , കാർത്തികേയൻ, പ്രദോഷ്.

Related posts

കുടിവെള്ളമില്ല: കാലികുടങ്ങളുമായി നാട്ടിക പഞ്ചായത്ത് ഓഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് സമരം

Sudheer K

തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് സുഖപ്രസവം.

Sudheer K

പുന്നയൂർക്കുളം പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം: ഒരാൾക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!