News One Thrissur
Kerala

പെരിങ്ങോട്ടുകരയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

പെരിങ്ങോട്ടുകര: കനത്ത മഴയിൽ മഹാത്മ ഗാന്ധി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് റോഡരികിലെ മരം കടപുഴകി വീണത്. സമീപത്തെ വൈദ്യുതി ലൈനുകളും പൊട്ടി.

ഇതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു. മരം മുറിച്ചു മാറ്റി ഉടൻ ഗതാഗതം പുനർസ്ഥാപിക്കുമെന്ന് താന്ന്യം പഞ്ചായത്തംഗം ആൻ്റോ തൊറയൻ പറഞ്ഞു.

Related posts

എച്ച്1 എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

Sudheer K

അന്തിക്കാട്ടെ സ്കൂളിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം തേടി വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. 

Sudheer K

മണപ്പുറത്തെ പ്രശസ്ത ചിത്രകാരൻ രമേഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!