Keralaബേബി അന്തരിച്ചു September 2, 2024 Share0 മുറ്റിച്ചൂർ: അയ്യപ്പൻ കാവ് ക്ഷേത്രത്തിനു സമീപം കോറോട്ട് പരേതനായ ബാലൻ ഭാര്യ ബേബി (64)അന്തരിച്ചു. മക്കൾ: സെൽമ, സലീഷ് കുമാർ. മരുമകൻ: കിഷോർ. സംസ്ക്കാരം പിന്നീട്