News One Thrissur
Kerala

കുന്നംകുളത്ത് നിർത്തിയിട്ട ബസ് മോഷണം പോയി; മണിക്കൂറുകൾക്കകം ഗുരുവായൂരിൽ കണ്ടെത്തി

കുന്നംകുളം: പുതിയ ബസ് സ്റ്റേഷനിൽ നിന്നും മോഷണം പോയ ബസ് ഗുരുവായൂരിൽ കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തൃശൂർ – കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6149 ബ്ലൂ കളർ ഷോണി ബസ് മോഷ്ടാവ് കവർന്നത്.

Related posts

ലീല അന്തരിച്ചു

Sudheer K

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

Sudheer K

വർഗ്ഗീസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!