News One Thrissur
Kerala

ചാവക്കാട് ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി.

ചാവക്കാട്: ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി. യുവതിയെ നാട്ടുകാർ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചു. എടക്കഴിയൂർ സ്വദേശിനിയായ 23 വയസ്സുകാരിയാണ് കടലിൽ ചാടിയത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. യവതിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

Sudheer K

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം : ടെലിഫോൺ കെട്ടിടം തകർന്നു

Sudheer K

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം.

Sudheer K

Leave a Comment

error: Content is protected !!