കണ്ടശാംകടവ്: 110 കെ.വി. സബ് സ്റ്റേഷനിൽ ആനുവൽ ഷഡ് ഡൗൺ മെയിന്റനൻസ് നടക്കുന്നതിനാൽ കെഎസ്ഇബി കണ്ടശാംകടവ് സെക്ഷന്റെ പരിധിയിൽ വരുന്ന ഫീഡറുകളിൽ സെപ്റ്റംബർ 04 ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി ഭാഗീകമായോ പൂർണമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
previous post