News One Thrissur
Kerala

നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ പദ്ധതിയിലൂടെ നിർമിക്കുന്ന രണ്ടാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. 

തൃപ്രയാർ: നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിനുള്ള കല്ലിടൽ കർമ്മം ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത, ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പിഎസ്പി നസീർ അധ്യക്ഷത വഹിച്ചു. ചേർപ്പ് എൻ.എസ്.എസ് കൺവീനർ ശാലിനി, വികസന കമ്മിറ്റി ചെയർമാൻ സി.എസ്. മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രിൻസ്, അധ്യാപകരായ ഇ.ബി. ഷൈജ, എം.ജെ. ബിന്ദു, എം.ആർ. സന്ധ്യ, ശ്രീവിദ്യ, അനൂപ്, അനധ്യാപകരായ സുജിത്ത്, അമൽ, പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.

Related posts

നടൻ ടി.പി. മാധവൻ അന്തരിച്ചു

Sudheer K

കടപ്പുറത്ത് മഴയിൽ വീടിൻ്റെ അടുക്കള തകർന്നുവീണു. 

Sudheer K

കൊടുങ്ങല്ലൂരിൽ എസ്.എൻ.ഡി.പി ഓഫീസിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!