Keralaആൻ്റണി അന്തരിച്ചു. September 4, 2024 Share0 മനക്കൊടി: തെക്കേകര വറീത് മകൻ ആൻ്റണി(76) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ഫ്രാൻസിസ്, ബിൻ്റോ. മരുമക്കൾ: ജീമോൾ, അനു.