News One Thrissur
Kerala

മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; സ്ത്രീ അറസ്റ്റിൽ 

മതിലകം: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ശ്രീനാരായണപുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീലയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആല സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സഹകരണ ബാങ്കിൽ രണ്ട് തവണയായി അഞ്ച് പവൻ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു .

Related posts

ബൈക്ക് യാത്രയ്ക്കിടെ മുല്ലശ്ശേരി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.

Sudheer K

അരിമ്പൂരിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.

Sudheer K

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!