News One Thrissur
Kerala

ഗുരുവായൂരിൽ ദേവസ്വം ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തൻപള്ളി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി

Related posts

നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Sudheer K

വടക്കെ കാരമുക്ക് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.

Sudheer K

തളിക്കുളത്ത് കർഷക ദിനാചരണം.

Sudheer K

Leave a Comment

error: Content is protected !!