News One Thrissur
Kerala

അന്തിക്കാട് വാമനമൂർത്തി ക്ഷേത്രം റോഡ് ചളിക്കുണ്ടായി: യാത്രക്കാർ ദുരിതത്തിൽ.

അ​ന്തി​ക്കാ​ട്: കെ.​കെ. മേ​നോ​ൻ ഷെ​ഡി​ന് കി​ഴ​ക്കു​ള്ള വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്രം റോ​ഡ് വെ​ള്ളം നി​റ​ഞ്ഞ് ച​ളി​ക്കു​ണ്ടാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. ക​ല്ലി​ട​വ​ഴി​യി​ലേ​ക്ക് പോ​കു​ന്ന ലി​ങ്ക് റോ​ഡ് കൂ​ടി​യാ​ണി​ത്. പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​നി​ന്നും ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ പ​ത്തു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് റോ​ഡ് ഉ​യ​ർ​ത്തി ടൈ​ൽ​സ് വി​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള 220 മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ മ​ഴ​യി​ൽ ച​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

നി​ര​വ​ധി കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റും പോ​കു​ന്ന റോ​ഡാ​ണി​ത്. ഈ ​റോ​ഡ് ക്ഷേ​ത്ര​ത്തി​ലേ​ക്കും സ​മീ​പ​ത്തെ ല​ക്ഷം​വീ​ട് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ലേ​ക്കും പോ​കാ​ൻ ഈ ​റോ​ഡ് ത​ന്നെ​യാ​ണ് മാ​ർ​ഗം. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യം. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം, റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Related posts

ചാഴൂരിൽ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയി. 

Sudheer K

മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ പോലീസ് സ്റ്റേഷന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി

Sudheer K

വലപ്പാട് പഞ്ചായത്തിൻ്റെ നവീകരിച്ച എം.സി.എഫ് കേന്ദ്രം തുറന്നു.

Sudheer K

Leave a Comment

error: Content is protected !!