Keralaകുഞ്ഞി പത്തുമ്മ അന്തരിച്ചു September 11, 2024 Share0 നാട്ടിക: വലിയപുരയിൽ പരേതനായ ഷെരിഫ് ഭാര്യ കുഞ്ഞി പത്തുമ്മ (76) അന്തരിച്ചു. മക്കള്‍: ശറഫുദ്ധീൻ, സിറാജ്ജുദ്ധീൻ, നൈമുദ്ധീൻ, ഷിഹാബുദീൻ, ഇഷർജൻ, സൈബനത്. മരുമക്കൾ: കബീർ, അഷറഫ്, ഫാത്തിമ്മ, നദീറ, റജീന, റമീന.