News One Thrissur
Updates

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം

ചേര്‍പ്പ്: നാട്ടിക നിയോജകമണ്ഡലം സപ്ലൈക്കോ ഓണം ഫെയര്‍ ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി. മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എന്‍. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സിനി പ്രദീപ്, തൃശൂര്‍ ഡിപ്പോ മാനേജര്‍ വി. എസ്. അനില്‍കുമാര്‍, സപ്ലൈക്കോ സീനിയര്‍ അസിസ്റ്റന്റ് പി. രാജി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Related posts

പെരിങ്ങോട്ടുകരയിൽ ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ

Sudheer K

പണം ചാക്കിലെത്തിച്ചു’ കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി ബിജെപി മുൻ തൃശ്ശൂർ ഓഫീസ് സെക്രട്ടറി

Sudheer K

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Sudheer K

Leave a Comment

error: Content is protected !!