Updatesമാധവൻ അന്തരിച്ചു. September 11, 2024 Share0 അന്തിക്കാട്: കീഴ് വീട്ടുപറമ്പിൽ മാധവൻ (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജയലക്ഷ്മി. മക്കൾ : മായ, മഹേഷ്. മരുമകൻ: സുനിൽകുമാർ.