News One Thrissur
Updates

ത​ളി​ക്കു​ള​ത്ത് ക​ർ​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു

ത​ളി​ക്കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​മൃ​ദ്ധി-2024 എ​ന്ന പേ​രി​ൽ ക​ർ​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു. ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​ഐ. സ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 11 മു​ത​ൽ ഉ​ത്രാ​ട​ദി​നം വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​ണ് ഓ​ണ​ച്ച​ന്ത ന​ട​ക്കു​ന്ന​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്റെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​ക​ളും ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ ജൈ​വ പ​ച്ച​ക്ക​റി​ക​ളും നേ​ന്ത്ര​ക്കാ​യ കു​ല​ക​ളും ക​ർ​ഷ​ക ച​ന്ത​യി​ൽ ല​ഭ്യ​മാ​ണ്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് വി​പ​ണി​വി​ല​യെ​ക്കാ​ൾ പ​ത്ത് ശ​ത​മാ​നം വി​ല അ​ധി​കം കൊ​ടു​ത്ത് പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്കു​ക​യും 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യു​മാ​ണ് ക​ർ​ഷ​ക ച​ന്ത വ​ഴി ചെ​യ്യു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. അ​നി​ത ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബു​ഷ്റ അ​ബ്ദു​ൽ നാ​സ​ർ, എം.​കെ. ബാ​ബു, ഭ​ഗീ​ഷ് പൂ​രാ​ട​ൻ, ഐ.​എ​സ്. അ​നി​ൽ​കു​മാ​ർ, കെ.​കെ. സൈ​നു​ദ്ദീ​ൻ, ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​മ​ണി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ത​ങ്ക, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ മീ​ന ര​മ​ണ​ൻ, വൈ​സ് ചെ​യ​ർ പേ​ഴ്സ​ൻ ലൈ​ല ഉ​ദ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​പി.​കെ. സു​ഭാ​ഷി​ത​ൻ, ടി.​എ​ൽ. സ​ന്തോ​ഷ്, പ്ര​കാ​ശ​ൻ, അ​ഭി​മ​ന്യു, കൃ​ഷി അ​സി​സ്റ്റ​ന്റു​മാ​രാ​യ ജി​ഷ, മാ​ജി, ര​മ്യ, സ​യ​ന എ​ന്നി​വ​ർ ഓ​ണ​ച്ച​ന്ത​ക്ക് നേ​തൃ​ത്വം ന​ൽ​കി. ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫി​സ​ർ അ​ഞ്ജ​ന ന​ന്ദി പ​റ​ഞ്ഞു.

Related posts

പഴുവിലിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ

Sudheer K

ദേവസ്സി അന്തരിച്ചു

Sudheer K

കെ.വി. പീതാംബരന്റെ നാലാം ചരമ വാർഷിക ദിനം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!