Updatesജോൺസൻ അന്തരിച്ചു. September 12, 2024 Share0 പുത്തൻപീടിക: അരിമ്പൂര് തൊറയൻ പൗലോസ് മകൻ ജോൺസൻ(67) അന്തരിച്ചു. ചെമ്മാപ്പിള്ളിയിലെ മുൻ ചുമട്ടു തൊഴിലാളിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഫിനി, ഫിജോ. മരുമകൻ: പരേതനായ ജോസ്