News One Thrissur
Updates

രാധ ടീച്ചർ അന്തരിച്ചു

.കൊടുങ്ങല്ലൂർ: എസ് എൻ പുരം പൂവ്വത്തും കടവിൽ പരേതനായ രാമകൃഷ്ണൻ മാസ്റ്റർ ഭാര്യ രാധ ടീച്ചർ (81) അന്തരിച്ചു. കൂളിമുട്ടം കെ.എം.എൽ.പി. സ്കൂളിലെ റിട്ട.ഹെഡ്മിസ്ട്രസ് ആണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഷാലിജ് (ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ തിരുവനന്തപുരം), ഷിനോയ് (ബിസിനസ്സ്, കൊടുങ്ങല്ലൂർ)ഷിമിത്ത് (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക് – ആലുവ)മ❤️രുമക്കൾ: ഡാലി ( എൽ.ഐ.സി വടക്കാഞ്ചേരി ), പ്രസീദ  (ടീച്ചർ, ഗവ: കെവിഎച്ച്എസ് എസ്, എറിയാട്, ) ശീതൾ (ലൈബ്രേറിയൻ,വിദ്യോദയ സ്കൂൾ തേവക്കൽ)

Related posts

അരിമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

Sudheer K

നാട്ടിക 9-ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം

Sudheer K

വി.ജി. ഗോപി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!