News One Thrissur
Updates

മൂന്നുപീടികയിൽ വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

പെരിഞ്ഞനം: മൂന്നുപീടികയിൽ വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം.വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് പ്രസിഡൻ്റ് എം.കെ. ഇക്ബാലിൻ്റെ ഉടമസ്ഥതയിലുള്ള പോപ്പുലർ വാച്ച് ആൻഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇന്ന് വൈകീട്ട് ആറരയോടെ ഇക്ബാൽ കടയിലുള്ളപ്പോഴാണ് സംഭവം. കടയുടെ മുന്നിലേ ഗ്ലാസ് ഷോകേസ് തകർന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം; നാല് പേർ പിടിയിൽ

Sudheer K

എടവിലങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Sudheer K

വെള്ളാങ്ങല്ലൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി.

Sudheer K

Leave a Comment

error: Content is protected !!