Updatesഇന്ദിര അന്തരിച്ചു. September 14, 2024 Share0 ആലപ്പാട്: ഇരട്ടപ്പാലത്തിന് സമീപം എടക്കാട്ടുപറമ്പിൽ ഇന്ദിര ( 64) അന്തരിച്ചു. ആരോഗ്യ വകുപ്പിൽ റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വടൂക്കര ശ്മശാനത്തിൽ. മകൾ: നീന. മരുമകൻ ബാലകൃഷ്ണൻ.