News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.

കൊടുങ്ങല്ലൂർ: ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കോട്ടപ്പുറം പാലത്തിൻമേൽ ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. മൂത്തകുന്നം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോയിൽ ദിശതെറ്റി വന്ന കാർ ചെന്നിടിക്കുകയായ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മേത്തല അറക്കൽ അബ്ദുൾ റസാക്കിനെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ എഞ്ചിൻനിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവ് പിടിയിൽ

Sudheer K

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!