News One Thrissur
Updates

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു.

എടവിലങ്ങ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. കാര സ്വദേശി തളിക്കുളത്ത് ഇബ്രാഹിം കുട്ടി (70) യാണ് മരിച്ചത്. കഴിഞ്ഞ മെയ് 25ന് കാര പുതിയറോഡിൽ സ്കൂട്ടറിൽ ഓട്ടോറിക്ഷയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടി മൂന്ന് മാസത്തിലധികമായി ചികിത്സയിലായിരുന്നു.

.

Related posts

പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുറ്റിച്ചൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വലപ്പാട് വ്യാപാരികളുടെ പ്രതിഷേധം.

Sudheer K

ഓല സ്കൂട്ടറിൻ്റെ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചും ബാങ്ക് അക്കൗണ്ട് സസ്പെൻ്റ് ചെയ്തെന്നും പറഞ്ഞ് 8.5 ലക്ഷം തട്ടിയ 3 പേരെ ഉത്തരേന്ത്യയില്‍നിന്ന് തൃശൂര്‍ സൈബർ പൊലീസ് പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!