മുറ്റിച്ചൂർ: മുറ്റിച്ചൂർ ജുമാഅത്ത് പള്ളിക്ക് തെക്കുവശം കീഴു വാലിപ്പറമ്പിൽ കുഞ്ഞിമൊയ്തു മകൻ സൈതലവി(70) അന്തരിച്ചു. കെപിസിസി ന്യൂനപക്ഷ സെൽ മണ്ഡലം ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചൂർ യൂണിറ്റ് മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ്യ. മക്കൾ: ആസിഫ്, ഷാഫി, ഷാമിൽ. മരുമക്കൾ : ഫെബി,ഫർസിന, ജഹാന. കബറടക്കം വ്യാഴം രാവിലെ 8 നു മുറ്റിച്ചൂർ ജുമാ അത്ത് പള്ളി കബർസ്ഥാനിൽ.
previous post