News One Thrissur
Updates

മുച്ചക്ര വാഹനം മതിലിലിടിച്ച് യുവാവിന് പരിക്ക്

പെരിഞ്ഞനം: മൂന്നുപീടിക കാക്കാതുരുത്തി പള്ളിവളവിൽ മുച്ചക്രവാഹനം മതിലിലിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്ക്. മൂന്നുപീടികയിൽ ഐ ഫിക്സ് മൊബൈൽ സർവീസ് നടത്തുന്ന കയ്പമംഗലം സ്വദേശി ആഷിഫ് (ആച്ചു) നാണ് പരിക്ക്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വളവിൽ നിയന്ത്രണം വിട്ടാണ് മുച്ചക്ര സ്കൂട്ടർ അപകടത്തിൽപെട്ടതെന്നു പറയുന്നു.

Related posts

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം: ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 22 മുതൽ 29 വരെ.

Sudheer K

ആലപ്പാട് – പുള്ള് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷം തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!