തളിക്കുളം: പുതിയങ്ങാടി കോറോട്ട് അടിമ മകൻ രവീന്ദ്രൻ മാസ്റ്റർ ( 74) അന്തരിച്ചു. തളിക്കുളം സൗത്ത് ജിഎം എൽപി സ്കൂളിലെ റിട്ട. അധ്യാപകനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്. സ്വവസതിയിൽ.
ഭാര്യ: പരേതയായ കെ.കെ. രാധ (റിട്ട. ശിശുവികസനഓഫീസർ).
മക്കൾ : ഗായത്രി
(സീനിയർ ഐടി മാനേജർ ,സൗത്ത് ഇന്ത്യൻ ബാങ്ക് ), മായ (മാനേജർ,ആർ.ബി.ഐ)
വൈദേഹി (ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിതാ ശിശു വികസന വകുപ്പ്.). മരുമക്കൾ:
എം.എസ്. ചലപതി, (ആർഎം മിലൈഫ് സ്റ്റൈൽ ), മനോജ് കുമാർ, ( അധ്യാപകൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി, മട്ടാഞ്ചേരി)
പി. രാജേഷ് ( അഡ്നോക്ക് അബുദാബി)