News One Thrissur
Updates

മതിലകം പ​ഞ്ചാ​യ​ത്ത് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

പ​റ​വൂ​ർ: മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​ന​വും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. ദേ​ശീ​യ​പാ​ത 66ൽ ​തു​രു​ത്തി​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45നാ​യി​രു​ന്നു അ​പ​ക​ടം. പ്ര​സി​ഡ​ന്റും ഡ്രൈ​വ​റു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ക്ക​നാ​ടു​ള്ള ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഓ​ഫി​സി​ൽ പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​തി​ർ​ദി​ശ​യി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നും ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ കാ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​ന​ത്തി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ര​ണ്ടു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​ടെ ത​ല​ക്ക് പ​രി​ക്കേ​റ്റു.

Related posts

റിട്ട. പോസ്റ്റ്മാൻ മുഹമ്മദ് അന്തരിച്ചു.

Sudheer K

അന്തിക്കാട് വീണ്ടും റോഡിലെ കുഴിയിൽ വീണ് അപകടം: വ്യാപാരിയുട കാലൊടിഞ്ഞു.

Sudheer K

ഭഗത് സിംഗ് ദിനത്തിൽ ആശമാർക്ക് ഐക്യ ദാർഢ്യവുമായി തളിക്കുളത്ത് ആർ എം പി ഐ പൊതുയോഗം

Sudheer K

Leave a Comment

error: Content is protected !!