Updatesദേവസ്സിക്കുട്ടി അന്തരിച്ചു September 20, 2024 Share0 കണ്ടശാംകടവ്: വടക്കേത്തല പൂവത്തിങ്കൽ ദേവസ്സിക്കുട്ടി (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4 ന് കണ്ടശാം കടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.