Updatesകവിയൂർ പൊന്നമ്മ അന്തരിച്ചു September 20, 2024 Share0 കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂർ പൊന്നമ്മ (79)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു. 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.