News One Thrissur
Updates

എം.എം. ലോറൻസ് അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

അമ്മിണി അന്തരിച്ചു

Sudheer K

മൂന്നുപീടികയിൽ വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

Sudheer K

പെരിഞ്ഞനത്ത് ക്രെയിന്‍ ടാങ്കര്‍ ലോറിയിലിടിച്ച് അപകടം.

Sudheer K

Leave a Comment

error: Content is protected !!