പെരിങ്ങോട്ടുകര: താന്ന്യം കൂട്ടുമാക്കൽ പരേതനായ ശങ്കരന്റെ ഭാര്യ രുഗ്മിണി (78) അന്തരിച്ചു. മക്കൾ: ശോഭന, സിന്ധു, കണ്ണൻ, ബൈജു. മരുമക്കൾ: അശോകൻ, രാജൻ, പ്രീത, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.