Updatesവിമുക്തഭടൻ നന്ദനൻ അന്തരിച്ചു. September 25, 2024September 25, 2024 Share0 കിഴുപ്പിള്ളിക്കര: ഗീതാഞ്ജലി അംഗൻവാടിക്ക് സമീപം ചക്രത്ത് നന്ദനൻ (64) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: ജയ മക്കൾ: അഖിൽ, അഭിഷേക്.