News One Thrissur
Updates

ഡിജിറ്റല്‍ സര്‍വ്വെ; രേഖകള്‍ പരിശോധിക്കാം

തൃശ്ശൂര്‍: ഒന്നാംഘട്ട ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായി തൃശ്ശൂര്‍ താലൂക്കിലെ ആലപ്പാട്, കിഴക്കുമുറി, പുള്ള്, കിഴുപ്പിള്ളിക്കര എന്നീ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതിന് സെപ്തംബര്‍ 30 വരെ അവസരം ലഭിക്കും. ആലപ്പാട് വില്ലേജിലെ ചാഴൂര്‍ വനിതാ വിശ്രമകേന്ദ്രത്തിലും കിഴക്കുമുറി വില്ലേജ് ഓഫീസിനു സമീപമുള്ള കിഴക്കുമുറി വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസിലും പുള്ള് വില്ലേജ് ഓഫീസിലും രേഖകള്‍ പരിശോധിക്കാം. ആക്ഷേപമുള്ളവര്‍ക്ക് പ്രസ്തുത കേന്ദ്രങ്ങളില്‍ ആക്ഷേപം അറിയിക്കാം.

Related posts

വത്സൻ പൊക്കാഞ്ചേരി അന്തരിച്ചു

Sudheer K

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

Sudheer K

ശ്രീവത്സൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!