News One Thrissur
Updates

ദിനേശന്‍ അന്തരിച്ചു.

വാടാനപ്പള്ളി: തൃത്തല്ലൂര്‍ കെ.ടി. ഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന ആന്തുപറമ്പില്‍ ദിനേശന്‍ (57) അന്തരിച്ചു. ഭാര്യ: സുചിത്ര (മഹിള കോണ്‍ഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ്). മക്കള്‍: ശ്രീഭദ്ര, ശ്രീവൈഷ്ണവി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Related posts

അന്തിക്കാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

Sudheer K

കണ്ടശാംകടവിൽ നിയന്ത്രണം വിട്ട കാറിടിച്ച് കോൺഗ്രസ് നേതാവ് കെ.കെ ബാബുവിൻ്റെ വിടിൻ്റെ മുൻവശം തകർന്നു.

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശിവസഹസ്ര നാമം ശിവപഞ്ചാക്ഷരി സംഗീതാർച്ചന.

Sudheer K

Leave a Comment

error: Content is protected !!