News One Thrissur
Updates

കഴിമ്പ്രത്ത് കണ്ടത് പുലിയല്ല; കാട്ടുപൂച്ചയെന്ന് അധികൃതർ.

വലപ്പാട്: കഴിമ്പ്രം മേഖലയിൽ കഴിഞ്ഞ 4 ദിവസങ്ങളായി പുലിയെ കണ്ടതായി നാട്ടുകാർ .ഫോറസ്റ്റ് അധികൃതർ എത്തി സി.സി.ടി.വി ദൃശ്യവും, കാലടയാളവും പരിശോധിച്ച് പുലിയല്ല ഇത് കാട്ടുപൂച്ചയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിച്ചു. വലപ്പാട് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

Related posts

ചാവക്കാട്: ഓടുന്നതിനിടയിൽ ഒമ്നി വാനിന് തീപിടിച്ചു. ആളപായമില്ല

Sudheer K

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി 

Sudheer K

രമേഷ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!