News One Thrissur
Kerala

പട്ടാപ്പകൽ സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്ന സംഭവം; അഞ്ചുപേർ പിടിയിൽ.

തൃശൂർ: കുതിരാൻ കല്ലിടുക്കിൽ പട്ടാപ്പകൽ സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. തൃശൂർ സ്വദേശികളായ മൂന്നുപേരും തിരുവല്ല സ്വദേശികളായ രണ്ടുപേരുമാണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.15 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങൾ ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർച്ച ചെയ്യുകയായിരുന്നു.

Related posts

എറിയാട് മേഖലയിൽ ഇടിമിന്നലിൽ വ്യാപക നാശം

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Sudheer K

രാജു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!